ആറ്റിങ്ങലിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.

ആറ്റിങ്ങലിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.ഇരുചക്രവാഹന യാത്രക്കാരനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. 

ആറ്റിങ്ങൽ പൂവൻപാറക്ക് സമീപം ആയിരുന്നു അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്കൂൾ ബസ്സിനെ  അതേ ദിശയിൽ വന്ന ഇരുചക്രവാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് അപകടം. ഇരുചക്രവാഹന യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.